Kieron Pollard named West Indies ODI, T20I captain
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിനെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി നിയമിച്ചു. ഏകദിന, ടി20 ടീമുകളെയാണ് ഇനി അദ്ദേഹം നയിക്കുക. അഫ്ഗാനിസ്താനെതിരേ ഡെറാഡൂണില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള വിന്‍ഡീസ് ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
#KieronPollard